world cup

Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്.

More
More
Sports Desk 1 year ago
Football

35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ്‌ നേട്ടത്തില്‍ ടീമംഗങ്ങള്‍ക്ക് മെസ്സിയുടെ സമ്മാനം

ഇതിനായി 35 സ്വര്‍ണ ഐഫോണുകളാണ് മെസ്സി ഓഡര്‍ ചെയ്തതെന്ന് ' ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന ഐഫോണുകള്‍ക്ക് ഏകദേശം 1.73 കോടി രൂപയാണ് വില.

More
More
International Desk 1 year ago
International

ലോകകപ്പിനായി നിര്‍മ്മിച്ച 10,000 മൊബൈല്‍ വീടുകള്‍ ഭൂകമ്പ ബാധിതര്‍ക്ക് നല്‍കുമെന്ന് ഖത്തര്‍

ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് വീടുകൾ നഷ്ടമായത്. ഈ സാഹചര്യത്തിലാണ് ലോകകപ്പിനായി നിര്‍മ്മിച്ച 10,000 മൊബൈല്‍ വീടുകള്‍ ഇരു രാജ്യങ്ങള്‍ക്കുമായി

More
More
Sports Desk 1 year ago
Football

എംബാപ്പെയെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ല; ന്യായീകരണവുമായി എമി മാര്‍ട്ടിനെസ്

അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് താന്‍ കരുതുന്നതെന്നും എമി മാര്‍ട്ടിനെസ് പറഞ്ഞു. ഫ്രഞ്ച് മാധ്യമം 'ഫ്രാൻസ് ഫുട്‌ബോളി'നു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

More
More
Sports Desk 1 year ago
Football

മാര്‍ട്ടിനസിന്‍റെ ആ സേവ് മരണം വരെ മറക്കില്ല - കോലോ മുവാനി

ഫൈനല്‍ മത്സരത്തില്‍ പന്ത് ഷൂട്ട്‌ ചെയ്തത്. എന്നാല്‍ അര്‍ജന്റീനയുടെ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തന്‍റെ ഗോള്‍ തടുക്കുകയായിരുന്നുവെന്ന് കോലോ മുവാനി പറഞ്ഞു. ബീ ഇന്‍ സ്പോര്‍ട്സ് മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് മുവാനി ഇക്കാര്യം പറഞ്ഞത്.

More
More
Sports Desk 1 year ago
Football

സ്വപ്നം കണ്ടതെല്ലാം നേടി; ഇനി ഒന്നും അവശേഷിക്കുന്നില്ല - മെസ്സി

ഖത്തര്‍ ലോകകപ്പ്‌ മത്സരത്തിനുശേഷം മെസ്സി വിരമിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇനിയും കളിക്കാന്‍ താത്പര്യമുണ്ടെന്ന് മെസ്സി പറഞ്ഞതോടെ ഇത്തരം പ്രചാരണങ്ങള്‍ അവസാനിച്ചിരുന്നു. ഇതിനിടയിലാണ് വിരമിക്കാന്‍ സമയമായെന്ന സൂചന നല്‍കി മെസ്സി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

More
More
Sports Desk 1 year ago
Football

മറഡോണയെക്കാള്‍ മികച്ച താരം മെസ്സി- ലിയോണല്‍ സ്‌കലോണി

ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാള്‍ ആരെങ്കിലും തന്നോട് ആവശ്യപ്പെട്ടാല്‍ മെസ്സിയെയാണ് താന്‍ തെരഞ്ഞെടുക്കുക. മറഡോണ ഇതിഹാസ താരമാണെന്ന

More
More
sports Desk 1 year ago
Football

ബിബിസിയുടെ 2022-ലെ ലോകകായിക താരമായി ലയണല്‍ മെസി

ഖത്തർ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ​ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.

More
More
sports Desk 1 year ago
Football

അഭിനന്ദനങ്ങള്‍ സഹോദരാ; മെസ്സിക്ക് ആശംസകളുമായി നെയ്‌മര്‍

ഖത്തർ ലോകകപ്പിൽ അവസാന മുത്തം തനിക്കും ടീമിനും അവകാശപ്പെട്ടതാകുമെന്നും ചാമ്പ്യന്‍പട്ടം അര്‍ജന്റീനയ്ക്ക് ലഭിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും മെസ്സി പറഞ്ഞു.

More
More
Web Desk 1 year ago
Football

ചാമ്പ്യന്‍മാരായി മെസ്സിക്ക് വിടവാങ്ങല്‍ നല്‍കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് - ലയണൽ സ്കെലോണി

നേരിടാന്‍ ടീം സജ്ജമായി കഴിഞ്ഞുവെന്നും ലയണൽ സ്കെലോണി കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ ധാരണ അര്‍ജന്‍റീനയ്ക്കുണ്ട്. ഫ്രാൻസിന് വളരെ മികച്ച താരങ്ങളുണ്ട്. എംബാപ്പെ വളരെ മികച്ച യുവതാരമാണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കുമെന്നും അര്‍ജന്റീന കോച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

More
More
Web Desk 1 year ago
Football

ലോകകപ്പിന്‍റെ ഹൃദയവും ആത്മാവും നിങ്ങളാണ്; വോളന്‍റിയര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ജിയാനി ഇൻഫന്‍റിനോ

ഇത്തവണ ലോകകപ്പ്‌ മത്സരത്തിനായി രാപകല്‍ ഇല്ലാതെ പണിയെടുത്തത്. തന്‍റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന്, ഫുട്‌ബോളിനെ സ്നേഹിക്കുന്ന എല്ലാവരുടേയും പേരില്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Football

ഇത്തവണ മെസ്സിയെ മാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും - ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ്

കളിക്കുകയെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അന്ന് അദ്ദേഹം സെന്‍റര്‍ ഫോര്‍വേര്‍ഡാണ് കളിച്ചത്. ഇപ്പോള്‍ അദ്ദേഹം പ്ലേമേക്കറാണ്. ആ പൊസിഷനില്‍ അദ്ദേഹത്തിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ ഇത്തവണ മെസ്സിയെ മാര്‍ക്ക് ചെയ്യുക എന്നത് ദുഷ്‌ക്കരമായിരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദിദിയർ ദെഷാംപ്സ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Social Post

അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത് - മന്ത്രി എം ബി രാജേഷ്‌

അടിമുടി മാറിയ അർജന്റീനയാണ് ഫൈനലിൽ എത്തുന്നത്. അർജന്റീനക്കും മെസ്സിക്കും ലോകത്തിന്റെ നെറുകയിലേക്ക് ഒരേയൊരു മത്സരത്തിന്റെ ദൂരം മാത്രം. വാമോസ് അർജന്റീന- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

More
More
Web Desk 1 year ago
Football

ഫ്രാന്‍സ് ടീമിന് കേരളത്തിലേക്ക് മുഖ്യമന്ത്രിയുടെ ക്ഷണം

സെപ്തംബർ മാസത്തിൽ ഫ്രാൻസിൽ നടന്ന പാരിസ് ടോപ് റെസ ഫെയറിൽ പങ്കെടുത്തപ്പോള്‍ ആ രാജ്യം കേരളാ ടൂറിസത്തിന് നല്‍കിയ സ്വീകരണം മികച്ചതായിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

More
More
Football

മെസ്സി ഇന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കും- ക്രിസ്റ്റിന കുരിശിങ്കല്‍

തന്റെ മായാജാലത്താല്‍ മിശിഹ ഖത്തര്‍ ലോകകപ്പ്‌ ഉയര്‍ത്തുമെന്നാണ് അവരുടെ പ്രതീക്ഷ. സെമിയില്‍ ക്രോയേഷ്യക്കെതിരെ അര്‍ജന്റീന ഇറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടങ്ങളാണ്.

More
More
Sports Desk 1 year ago
Football

ബ്രസീലിനെതിരെ പ്രയോഗിച്ച അതേ തന്ത്രമായിരിക്കും അര്‍ജന്റീനക്കെതിരെയും പുറത്തെടുക്കുക - ക്രോയേഷ്യന്‍ പരിശീലകന്‍

കഴിഞ്ഞ തവണ നഷ്ടപ്പെട്ട ലോകകപ്പ്‌ ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിയിലെ ഏറ്റുമുട്ടലിന് മുന്നോടിയായി നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്ലാറ്റ്‌കോ ഡാലിക്

More
More
sports Desk 1 year ago
Football

അര്‍ജന്‍റീന ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ലോകകപ്പിലെ ഏറ്റവും മികച്ച റഫറി

മൊറോക്കോ പോര്‍ച്ചുഗല്‍ മത്സരത്തിലെ റഫയറിംഗിനെക്കുറിച്ചും പരാതി ഉയര്‍ന്നുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ ഇറക്കാന്‍ ഫിഫ തീരുമാനിച്ചത്.

More
More
Web Desk 1 year ago
Football

ആ സ്വപ്നം അവസാനിച്ചു; ഞാന്‍ നന്നായി പൊരുതി - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നന്ദി, പോർച്ചുഗൽ... നന്ദി, ഖത്തർ... സ്വപ്നം നീണ്ടുനിൽക്കുമ്പോള്‍ അത് മനോഹരമായിരുന്നു... ഇപ്പോൾ, ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാന്‍ അനുവദിക്കേണ്ട സമയമാണിത്.

More
More
Web Desk 1 year ago
Football

ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാമെന്ന് കരുതിയോ?; പോര്‍ച്ചുഗല്‍ കോച്ചിനെതിരെ ലൂയി ഫിഗോ

തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ടീമിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും മാനേജ്മെന്‍റിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ലിയോ ഫിഗോ തുറന്നടിച്ചു.

More
More
Web Desk 1 year ago
Football

പുല്ലാവൂര്‍ പുഴയില്‍ ഇനി മെസി മാത്രം; ക്രിസ്റ്റ്യാനോയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റി

കഴിഞ്ഞ ദിവസം ക്രൊയേഷ്യയക്കെതിരെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ തോറ്റ് പുറത്തായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോൽവി. ഏറെ പ്രതീക്ഷയോടെ എത്തിയ പോർച്ചു​ഗൽ

More
More
Web Desk 1 year ago
Football

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അഭിമാന നേട്ടം; മൊറോക്കോയെ അഭിനന്ദിച്ച് മുൻ ജർമൻ താരം ഓസിൽ

'എന്തൊരു അഭിമാന നിമിഷം. ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടം. ആധുനിക ഫുട്ബോളിൽ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഈ വിജയം നിരവധി ആളുകൾക്ക് വളരെയധികം ശക്തിയും പ്രതീക്ഷയും നൽകും' -ഓസിന്‍ ട്വീറ്റ് ചെയ്തു.

More
More
Sports Desk 1 year ago
Football

വിജയത്തിന് പിന്നാലെ മെസി ഓടിയെത്തിയത് എമി മാര്‍ട്ടിനസിന് അടുത്തേക്ക്; വീഡിയോ വൈറല്‍

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി

More
More
sports Desk 1 year ago
Football

ലോകകപ്പില്‍ നിന്നും പുറത്തായതിനുപിന്നാലെ ബ്രസീല്‍ കോച്ച് രാജിവെച്ചു

ദുംഗക്കു പകരക്കാരനായി 2016-ലാണ് ബ്രസിലിന്‍റെ പരിശീലകനായി സ്ഥാനം ഏല്‍ക്കുന്നത്. 2018-ലെ ലോകകപ്പ്‌ മത്സരത്തില്‍ ടിറ്റെയുടെ പരിശീലനത്തിൽ ബ്രസീൽ ക്വാർട്ടറിലെത്തിയെങ്കിലും ബെൽജിയത്തോട് പരാജയപ്പെടുകയായിരുന്നു.

More
More
Sports Desk 1 year ago
Football

സെമി ഫൈനല്‍ ലക്ഷ്യമാക്കി ബ്രസീലും അര്‍ജന്റീനയും ഇന്ന് ഇറങ്ങും

പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ 4-1 ന്റെ തകര്‍പ്പന്‍ വിജയം നേടുകയും പരുക്ക് മാറി തിരിച്ചുവന്ന സൂപ്പര്‍ താരം നെയ്മറിന്റെ സാന്നിധ്യവും ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്.

More
More
Sports Desk 1 year ago
Football

അര്‍ജന്‍റീനയുടെ ഡി പോള്‍ ക്വാട്ടറില്‍ കളിക്കില്ല

കഴിഞ്ഞ ദിവസം ഡി പോള്‍ ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇത്തരമൊരു റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ കാരണം. എന്നാല്‍ ഇന്ന് നടക്കുന്ന അവസാനഘട്ട പരിശോധനയുടെ ഫലം വന്നതിനുശേഷമേ സ്കലോണി അന്തിമ തീരുമാനം എടുക്കുകയുള്ളൂ.

More
More
Narendran UP 1 year ago
Views

ബ്രസീല്‍ നടത്തിയത് നൃത്തോത്സവം തന്നെ - യു പി നരേന്ദ്രന്‍

വിനിഷ്യസ് ജൂനിയർ റിയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചപ്പോൾ നൃത്തം ചെയ്തതിനെ ഒരു ലേഖകൻ വംശീയമായി അധിക്ഷേപിച്ചപ്പോൾ പെലെ പറഞ്ഞ വാക്കുകളാണിത്. ഇപ്പോൾ ടീമിലുള്ള നെയ്മറും ഗിമെറസും ഇൻസ്റ്റാഗ്രാമിൽ നൃത്തഫോട്ടോകൾ അപ്‌ലോഡ് ചെയ്തു പിന്തുണ നൽകി

More
More
Sports Desk 1 year ago
Football

ഇനിയും എത്ര കരയേണ്ടി വന്നാലും കപ്പ്‌ ഉയര്‍ത്തുന്നത് തന്നെയാണ് സ്വപ്നം - നെയ്‌മര്‍

കാലിന് പരിക്കു പറ്റിയപ്പോള്‍ മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്നു. കളിയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കുറെയധികം ചിന്തകളാണ് തലയിലൂടെ കടന്നുപോയത്. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. അതിലേക്കുള്ള ദൂരം വളരെയധികമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം

More
More
Web Desk 1 year ago
Football

ചരിത്രം നിമിഷം: ലോകകപ്പ്‌ ഫൈനല്‍ വേദിയില്‍ ട്രോഫി എത്തിക്കുക ദീപിക പദുക്കോണ്‍

ചരിത്രത്തിലാദ്യമായിരിക്കും ഇന്ത്യയില്‍ നിന്നുള്ള ഒരു വ്യക്തി ലോകകപ്പ്‌ ഫൈനല്‍ വേദിയില്‍ ട്രോഫി എത്തിക്കുക. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഇതുവരെ ദീപിക പദുക്കോണ്‍ തയ്യാറായിട്ടില്ല.

More
More
sports Desk 1 year ago
Football

ക്യാപ്റ്റന്‍ ആരെന്ന് ഗ്രൗണ്ടിലെത്തുമ്പോള്‍ തീരുമാനിക്കും - പോര്‍ച്ചുഗല്‍ കോച്ച്

ലൈനപ്പ് എങ്ങനെയാണെന്ന് പോലും അറിയില്ല. എല്ലാത്തവണയും അതൊക്കെ അവസാനം നിമിഷം സംഭവിക്കുന്ന കാര്യമാണ്. ഇത്തവണയും അതേരീതി തന്നെയാണ് തുടരുകയെന്നും ഫെർണാണ്ടോ സാൻ്റോസ് മാധ്യമങ്ങളോട് പറഞ്ഞു.

More
More
sports Desk 1 year ago
Football

ചരിത്രം കുറിച്ച് ഒലിവര്‍ ജിറൂഡ്

ഫ്രാന്‍സിന്റെ മുന്‍ സൂപ്പര്‍ താരം തിയറി ഹെന്‍റിയുടെ 51 ഗോള്‍ എന്ന റെക്കോര്‍ഡാണ് താരം മറികടന്നത്. അഞ്ച് പ്രധാന ടൂർണമെന്റുകളിൽ ഇതിനോടകം ഫ്രാൻസിനെ പ്രതിനിധീകരിച്ച ജിറൂഡ് കഴിഞ്ഞ തവണ ലോക ജേതാക്കളായ ഫ്രഞ്ച് ടീമിന്റെ ഭാഗമായിരുന്നു.

More
More
International Desk 1 year ago
International

ഞാന്‍ ആരോഗ്യത്തോടെയിരിക്കുന്നു; നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും നന്ദി - പെലെ

'ഞാന്‍ വളരെ ആരോഗ്യവാനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ഞാൻ എന്റെ ചികിത്സ തുടരുകയാണ്. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മെഡിക്കൽ, നേഴ്സിംഗ് ടീമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

More
More
Sports Desk 1 year ago
Football

ലോകകപ്പില്‍ പുതിയ നേട്ടവുമായി മെസ്സി

ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയാണിത്. 10 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ടയാണ് മെസ്സിക്ക് മുകളിലുള്ളത്.

More
More
Sports Desk 1 year ago
Football

ലോകകപ്പില്‍ നിന്നും പുറത്തായി; ബെല്‍ജിയം പരിശീലകന്‍ രാജിവെച്ചു

പരിശീലകന്‍ എന്ന നിലയില്‍ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്നും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം മികച്ച മത്സരമാണ് കാഴ്ച്ചവെച്ചതെന്നും റോബര്‍ട്ടോ മാര്‍ട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്‍റെ മുഖ്യ പരിശീലകനാണ് റോബര്‍ട്ടോ മാര്‍ട്ടിനെസ്.

More
More
Web Desk 1 year ago
Keralam

ഫുട്‌ബോള്‍ താരങ്ങളുടെ പേരിലുളള കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമെന്ന് എ പി സമസ്തയും

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയുമൊക്കെ പേരിലുളള ഇത്തരം മാമാങ്കങ്ങള്‍ യുവാക്കളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം നശിപ്പിക്കുകയാണ്

More
More
International Desk 1 year ago
International

ലോകകപ്പ്‌ മത്സരം ട്വിറ്ററില്‍ കാണാം - ഇലോണ്‍ മസ്ക്

മികച്ച കവറേജ് ട്വിറ്ററില്‍ കാണാന്‍ സാധിക്കുകയെന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങൾ സമയത്തു ലഭ്യമാക്കുന്നതിൽ ഏറെയായി മുന്നിലാണ് ട്വിറ്ററെന്നും അതിനാല്‍ ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യതയോടെ അറിയാന്‍ സാധിക്കുമെന്നാണ് മസ്കിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം.

More
More
Web Desk 1 year ago
Football

ലോകകപ്പ്‌ നടത്തിയാല്‍ ഖത്തറിന് എത്ര പണം കിട്ടും?

അപ്പോള്‍, ആതിഥേയ രാജ്യമെന്ന നിലയില്‍ ഈ ലോകകപ്പ് ഖത്തറിന് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കില്ലേ? എന്നൊരു ചോദ്യമുണ്ട്. ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ 'ഇല്ല' എന്നതാണ് ഉത്തരം

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More